Friday, October 17, 2008

ചില സരോവര ചിന്തകള്‍

"പഴയ ജീവിതം പാടെ വെറുത്തു ഞാന്‍ 
ഇനിയുമെന്നെ തുലക്കാന്‍ വരുന്നുവോ
പ്രതിഭകള്‍ക്ക് പ്രവേശനമില്ലെന്ടെ മുറിയില്‍
അരുത് .......... നു കാവലാളല്ല ഞാന്‍."

ഇതു ജോണിനെ ക്കുറിച്ചുള്ള വരികള്‍ ...
നാല്പതാം മുറിയില്‍ ഒരുമിച്ചു തിന്നു കുടിച്ചു കിടന്നുറങ്ങിയ രാത്രികളില്‍ ഏറ്റവും തെളിച്ചമുള്ള ഓര്‍മ...
"SAROVAR"
ജീവിതത്തിലെ ഏറ്റവും രസകരമായ കുറെ ഓര്‍മകള്‍ തന്നു
ഇന്നും നിര്‍ത്താതെ പിന്‍ വിളി വിളിക്കുന്ന ഒരു വല്ലാത്ത അനുഭവം.

2 comments:

വികടശിരോമണി said...

ഒട്ടും സഹിക്കാൻ വയ്യെനിക്കവരുടെ സർപ്പസാനിധ്യം.
അവനു കാവലാൾ ഞാനല്ല,പോവുക-
അങ്ങനെയല്ലേ?

Arjun said...

ഏതാണ്ടതുതന്നെ സാറെ കൃത്യമായി വാക്കുകള്‍ ഓര്‍ക്കുന്നില്ല

 
Click here for Malayalam Fonts